Sep 25, 2018

Kunjippennu കുഞ്ഞിപ്പെണ്ണ് Mandarakavilu velapuram song lyrics

song    : മന്ദാര കാവില് വേലപുരം കാണാൻ
album   : kujipennu


മന്ദാര കാവില് വേലപുരം കാണാൻ
എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ   [2 ]

മകര കൊയ്തുകഴിഞ്ഞു
മാനം തെളിഞ്ഞപ്പോഴു
മന്ദാരകവില് പൂരം കൊടിയേറും

മന്ദാരകവില് വേലപുരം കാണാൻ
എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ

മന്ദാരകവില് വേലപുരം കാണാൻ
എന്നുടെ കൊണ്ടുവേട്ടോ
എന്നുടെ കുഞ്ഞാഞ്ഞേ

മന്ദാരകവില് വേലപുരം കാണാൻ
എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ

കൊബാൻ കുരുത്തോല
ആടിക്കളിക്കാനുണ്ടെ
കാവിലമ്മ ദേവിയേ
ഞങ്ങളെ കാത്തോളു

മന്ദാര കാവില് വേലപുരം കാണാൻ
എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും  പോകണ്ടേ

ഉം അടിയന്റെ കാവുകളും
തൊട്ടടുത്താനെട്ടെ
വേലിയിറക്കമുണ്ടെ
രാവിലെ പോണെനിക്ക്

മന്ദാരക്കവില് വേലപുരം കാണാൻ
എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ.............


                                   karokke


1 comment: