song : നിന്നെ കാണാൻ ന്നേക്കാളും ചന്ദം
album : Nallamma
composer : Samayakalabhavan
നിന്നെ കാണാൻ എന്നെ കാലും ചന്ദം കാണും കുഞ്ഞി പെണ്ണെ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്ന് വരെ വന്നില്ലാരും ….
നിന്നെ കാണാൻ എന്നെ കാളും ചന്ദം കാണും കുഞ്ഞി പെണ്ണെ

എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്ന് വരെ വന്നില്ലാരും …

കത്തിലാണേൽ തോലായില്ല ..കഴുത്തിനാൽ മാലയിലെ ..
കയിലാണേൽ വലയുമില്ല ..കാലിലാണേൽ കൊലുസുമില്ല …

ചെന്തെങ്ങാൻ നിറമില്ലേലും …ചെന്താമര കണ്ണില്ലേലും
മുല്ലമൊട്ടിന് പല്ലില്ലേലും …മുട്ടിറങ്ങി മുടിയില്ലേലും

എന്നെ കാണാൻ വരുന്നവർക്ക് പൊന്നും വേണം പണവും വേണം കൂരായണേൽ മേഞ്ഞതില്ല ..പുരയിടവും ബോധിച്ചില്ല

നിന്നെ കാണാൻ വരുന്നവർക്ക് പൊന്നും വേണ്ട പണവും വേണ്ട
ദൂരെ നിന്നും അലൊരുത്തൻ ..നിന്നെക്കെട്ടാൻ വരുമിവിടെ

No comments:
Post a Comment